businessandmore.de


Wörterbuch

Zuletzt

Synonyme

von nach

എന്റെ ക്ലാസിലെ പകുതി പേർക്ക് നായകളെ ഇഷ്ടമാണ്.

എന്റെ ക്ലാസിലെ പകുതി പേർക്ക് നായകളെ ഇഷ്ടമാണ്. - Half of my class like dogs.

Other similar sentences:

malayalam english Autor
എന്റെ ക്ലാസിലെ പകുതി പേർക്ക് നായകളെ ഇഷ്ടമാണ്. Half of my class like dogs.
ആൾക്കാർക്ക് നായകളെ ഇഷ്ടമാണ്. People love dogs. Dejo
അവൾക്ക് ഈ പൂച്ചകളെ ഇഷ്ടമാണ്. She likes these cats. saasmath
അവള്‍ക്ക് ഐസ് ക്രീം ഇഷ്ടമാണ്. She likes ice cream. CK
എന്റെ സുഹൃത്തിന് ഇംഗ്ലീഷ് പരീക്ഷയിൽ നല്ല മാർക്ക് കിട്ടി. My friend got good marks in the English examination. CM
എനിക്ക് സ്ത്രീകളെ ഇഷ്ടമാണ് . I love a woman. muatik
എനിക്ക് നിന്നെ ഇഷ്ടമാണ്. I like you. CK
എനിക്ക് നീ ചിരിക്കുന്ന രീതി ഇഷ്ടമാണ്. I like the way you smile. CK
എനിക്ക് ടിവി കാണാൻ ഇഷ്ടമാണ്. I like to watch TV. CK
എനിക്ക് നീന്തൽ വളരെ ഇഷ്ടമാണ്. I like swimming very much. CK
അവന് ബേസ്ബോൾ വളരെയധികം ഇഷ്ടമാണ്. He likes baseball very much. CK
എനിക്ക് ചെറിയ കവിതകൾ ഇഷ്ടമാണ്. I like short poems. CK
എനിക്ക് സംഗീതം വളരെ ഇഷ്ടമാണ്. I like music very much. CK
അവൾക്ക് ആകർഷണീയമായ കണ്ണുകളുണ്ട്. She has attractive eyes. CK
ഞങ്ങൾക്ക് അക്കാലത്ത് ടിവിയുണ്ടായിരുന്നില്ല. We didn't have TV in those days. Zifre
ഞങ്ങൾക്ക് ആവശ്യത്തിന് സമയമുണ്ട്. We have enough time. CK
അവൾക്ക് ഫെബ്രുവരിയിൽ പതിനേഴ് തികയും. She'll be seventeen in February. szaby78
ഈ പാട്ട് ഞങ്ങൾക്ക് സുപരിചിതമാണ്. This song is familiar to us. CK


Das beliebteste Wort in unserem Synonymwörterbuch ist derzeit darstellen.
Für mehr beliebte Synonyme: Top 200 | Alle beliebten Synonyme
Suche in 361043 Wörtern und 109460 Wortgruppen - Impressum
Synonym Wörterbuch - online Synonyme in diversen Sprachen - kostenlose Synonymsuche englisch, spanisch, italienisch, französisch, portugiesisch, niederländisch, polnisch, russisch
Anzeigen





Werbung